Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Investigate

ജി. ​വി. രാ​ജ അ​വാ​ർ​ഡ്: ക്ര​മ​ക്കേ​ടു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ദേ​ശം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ മി​​​ക​​​ച്ച കാ​​​യി​​​ക അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് കേ​​​ര​​​ളാ സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ ന​​​ൽ​​​കു​​​ന്ന ജി.​​​വി.​​​ രാ​​​ജ അ​​​വാ​​​ർ​​​ഡി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ കാ​​​യി​​​ക മ​​​ന്ത്രി അ​​​ഡ്വ.​​​ ഒ.​​​ജെ.​​​ ജ​​​നീ​​​ഷ് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

അ​​​വാ​​​ർ​​​ഡ് നി​​​ർ​​​ണ​​​യ​​​ത്തി​​​ലെ അ​​​പാ​​​ക​​​ത സം​​​ബ​​​ന്ധി​​​ച്ച് കാ​​​യി​​​ക അ​​​ധ്യാ​​​പ​​​ക​​​ർ ന​​​ൽ​​​കി​​​യ നി​​​വേ​​​ദ​​​ന​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി. 2022 -2023, 2023-2024, 2024-2025 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ കോ​​​ള​​​ജ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ അ​​​വാ​​​ർ​​​ഡ് നി​​​ർ​​​ണ​​​യ​​​ത്തി​​​ൽ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് പ​​​രാ​​​തി ല​​​ഭി​​​ച്ച​​​ത്.

അ​​​വാ​​​ർ​​​ഡ് നി​​​ർ​​​ണ​​​യ​​​ത്തി​​​നാ​​​യി ഏ​​​ഴം​​​ഗ ക​​​മ്മി​​​റ്റി​​​യെ രൂ​​​പീ​​​ക​​​രി​​​ച്ചെ​​​ങ്കി​​​ലും ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ൾ ഒ​​​പ്പി​​​ട്ട റാ​​​ങ്ക് ലി​​​സ്റ്റോ മ​​​റ്റു രേ​​​ഖ​​​ക​​​ളോ സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ലി​​​ൽ ഇ​​​ല്ലെ​​​ന്ന് പ​​​രാ​​​തി​​​ക്കാ​​​ർ വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം ശേ​​​ഖ​​​രി​​​ച്ച രേ​​​ഖ​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്.

Kerala

റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ലി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ദു​രൂ​ഹം, ഇ​ഡി​യും സി​ബി​ഐ​യും അ​ന്വേ​ഷി​ക്ക​ണം: സാ​ബു എം. ​ജേ​ക്ക​ബ്

കൊ​ച്ചി: റി​പ്പോ​ര്‍​ട്ട​ര്‍ ടി​വി ചാ​ന​ലി​നെ​തി​രെ ട്വ​ന്‍റി 20 ചെ​യ​ര്‍​മാ​ന്‍ സാ​ബു എം. ​ജേ​ക്ക​ബ്. ചാ​ന​ലി​ന് നി​യ​മ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​നാ​നു​മ​തി​യി​ല്ല. ക​മ്പ​നി എ​ങ്ങ​നെ​യാ​ണ് ര​ണ്ടു വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്നും ക​മ്പ​നി​യു​ടെ പ​ണ​ത്തി​ന്‍റെ സ്രോ​ത​സും സി​ബി​ഐ​യും ഇ​ഡി​യും അ​ന്വേ​ഷി​ക്ക​ണം. ചാ​ന​ല്‍ ഇ​ന്ന് ത​ന്നെ അ​ട​ച്ചു പൂ​ട്ട​ണ​മെ​ന്നും സാ​ബു ജേ​ക്ക​ബ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സു​ര​ക്ഷാ ക്ലി​യ​റ​ന്‍​സ് ഇ​ല്ലാ​തെ, ബ്രോ​ഡ്കാ​സ്റ്റിം​ഗ് ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ ആ​രു​ടെ ഒ​ത്താ​ശ​യോ​ടു​കൂ​ടി​യാ​ണ് ഈ ​ചാ​ന​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്ന് അ​ന്വേ​ഷി​ക്ക​ണം. സു​ര​ക്ഷാ ക്ലി​യ​റ​ന്‍​സ് ലൈ​സ​ന്‍​സു​ള്ള ആ​ളു​ക​ള്‍​ക്ക് മാ​ത്ര​മേ ചാ​ന​ല്‍ ന​ട​ത്താ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു. അ​ത് കൈ​മാ​റ്റം ചെ​യ്യാ​നോ ലീ​സി​ന് എ​ടു​ക്കാ​നോ സാ​ധി​ക്കി​ല്ല. ആ ​സാ​ഹ​ച​ര്യ​ത്തി​ല്‍ 2023ല്‍ ​ഈ ചാ​ന​ല്‍ ആ​ന്‍റോ അ​ഗ​സ്റ്റി​നും സ​ഹോ​ദ​രും എ​ങ്ങ​നെ കൈ​വ​ശ​പ്പെ​ടു​ത്തി. ഈ ​ചാ​ന​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും ലൈ​സ​ന്‍​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞ് കേ​ന്ദ്ര ബ്രോ​ഡ്കാ​സ്റ്റിം​ഗ് മി​നി​സ്ട്രി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ന്നും സാ​ബു ജേ​ക്ക​ബ് പ​റ​ഞ്ഞു.

അ​തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രി​ക്കാം നി​കേ​ഷി​ന്‍റെ​യും റാ​ണി നി​കേ​ഷി​ന്‍റെ​യും ഇ​ന്‍​ഡോ ഏ​ഷ്യ​ന്‍ ന്യൂ​സ് ചാ​ന​ല്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ദേ​ശീ​യ സു​ര​ക്ഷ ക്ലി​യ​റ​ന്‍​സ് റ​ദ്ദ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​മാ​യി​ട്ട് എ​ല്ലാ നി​യ​മ​ങ്ങ​ളും കാ​റ്റി​ല്‍ പ​റ​ത്തി റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ല്‍ ആ​ന്‍റോ അ​ഗ​സ്റ്റി​നും സ​ഹോ​ദ​ര​ങ്ങ​ളും ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഇ​ന്‍​ഡോ ഏ​ഷ്യ​ന്‍ ന്യൂ​സ് ചാ​ന​ലി​ന്‍റെ സു​ര​ക്ഷ ക്ലി​യ​റ​ന്‍​സ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം റ​ദ്ദ് ചെ​യ്ത​താ​യി ഇ​ന്ന​ലെ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​ത്. അ​തു​കൊ​ണ്ട് ഒ​രു നി​മി​ഷം പോ​ലും ഈ ​ചാ​ന​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ നി​യ​മ​പ​ര​മാ​യി അ​നു​വ​ദി​ക്കു​ന്നി​ല്ല. ര​ണ്ടു വ​ര്‍​ഷ​മാ​യി ചാ​ന​ലി​ന്‍റെ പേ​രി​ല്‍ കോ​ടി​ക​ളു​ടെ പ​ര​സ്യം വാ​ങ്ങി​യും തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​കി പ​ല​രു​ടെ​യും ജീ​വി​തം ത​ന്നെ വ​ഴി​മു​ട്ടി​ച്ചു.

എ​ങ്ങ​നെ​യാ​ണ് ര​ണ്ടു വ​ര്‍​ഷം പ്ര​വ​ര്‍​ത്തി​ച്ചു എ​ന്ന​ത് സി​ബി​ഐ​യും ഇ​ഡി​യും ചേ​ര്‍​ന്ന് അ​ന്വേ​ഷി​ക്ക​ണം. ചാ​ന​ല്‍ തു​ട​ങ്ങു​ന്ന​തി​നാ​യു​ള്ള തു​ക എ​ങ്ങ​നെ കി​ട്ടി, ആ​രാ​ണ് ഇ​തി​ന്‍റെ ഇ​ന്‍​വെ​സ്റ്റ​ര്‍ എ​ന്ന​ത് അ​ന്വേ​ഷി​ക്ക​ണം. മെ​സി വ​രു​മെ​ന്ന് പ​റ​ഞ്ഞ് ക​ലൂ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്റ്റേ​ഡി​യ​ത്തി​ന് 72 കോ​ടി മു​ട​ക്കി എ​ന്ന് പ​റ​യു​ന്നു. ഈ ​പ​ണ​ത്തി​ന്‍റെ സ്രോ​ത​സ് എ​വി​ടെ? കേ​ര​ള​ത്തി​ല്‍ ഇ​ത്ര​യ​ധി​കം കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ചെ​യ്ത ഒ​രു വ്യ​ക്തി ര​ണ്ടു വ​ര്‍​ഷം ഒ​രു ചാ​ന​ല്‍ ന​ട​ത്തി ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ചു. ഇ​തി​ന്‍റെ പി​ന്നി​ല്‍ സി​പി​എം ആ​ണ്. കാ​ര​ണം സി​എ​മ്മി​ന് വേ​ണ്ടി മാ​ത്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചാ​ന​ലാ​ണി​തെ​ന്ന് സാ​ബു എം. ​ജേ​ക്ക​ബ് പ​റ​ഞ്ഞു.

Kerala

ഡി​ജി​റ്റ​ൽ റീ​സ​ർ​വേ​യ്ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങ​ൽ;അ​ന്വേ​ഷ​ണ​ത്തി​ന് ഇഡി വരുന്നു

തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്തെ ഡി​​​ജി​​​റ്റ​​​ൽ റീ ​​​സ​​​ർ​​​വേയ്​​​ക്കു 343 കോ​​​ടി​​​യു​​​ടെ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങി​​​യ​​​തി​​​ൽ അ​​​ഴി​​​മ​​​തി​​​യു​​​ണ്ടെ​​​ന്ന വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു ന​​​ൽ​​​കി​​​യ പ​​​രാ​​​തി തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​നു കൈ​​​മാ​​​റി.

റ​​​വ​​​ന്യു വ​​​കു​​​പ്പി​​​നു​​​ കീ​​​ഴി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ 1,666 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ൽ ഡി​​​ജി​​​റ്റ​​​ൽ റീ​​​സ​​​ർ​​​വേ ന​​​ട​​​ത്താ​​​ൻ 339.44 കോ​​​ടി​​​ക്ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങി​​​യ​​​തി​​​ൽ അ​​​ഴി​​​മ​​​തി​​​യു​​​ണ്ടെ​​​ന്നും മു​​​ന്പു വാ​​​ങ്ങി​​​യ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗ​​​ശൂ​​​ന്യ​​​മാ​​​ക്കി​​​യെ​​​ന്നും 3,000 ജീ​​​വ​​​ന​​​ക്കാ​​​രെ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളി​​​ല്ലാ​​​തെ നി​​​യ​​​മി​​​ച്ചെ​​​ന്നും 800 കോ​​​ടി​​​യു​​​ടെ ധൂ​​​ർ​​​ത്ത് ന​​​ട​​​ത്തി​​​യെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കെ​​​പി​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി ഷാ​​​ജി ജെ. ​​​കോ​​​ട​​​ങ്ക​​​ണ്ട​​​ത്ത് സി​​​ബി​​​ഐ​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

സി​​​ബി​​​ഐ കൊ​​​ച്ചി യൂ​​​ണി​​​റ്റ് പ​​​രാ​​​തി വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു കൈ​​​മാ​​​റി. ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങി​​​യ​​​തി​​​ൽ പ്ര​​​ഥ​​​മ​​​ദൃ​​​ഷ്ട്യാ അ​​​ഴി​​​മ​​​തി​​​യു​​​ണ്ടെ​​​ന്നും പ​​​ര​​​സ്യം ന​​​ൽ​​​കാ​​​തെ​​​യാ​​​ണു ടെ​​​ൻ​​​ഡ​​​ർ ക്ഷ​​​ണി​​​ച്ച​​​തെ​​​ന്നും ക​​​ണ്ടെ​​​ത്തി. തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ ത​​​യ​​​റാ​​​കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും പി​​​ന്നീ​​​ടു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കും പ​​​രാ​​​തി​​​ ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ത് ഇ​​​ഡി ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു കൈ​​​മാ​​​റി.

ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​ൻ 168 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു എ​​​സ്റ്റി​​​മേ​​​റ്റ്. ടെ​​​ൻ​​​ഡ​​​ർ പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം 343.13 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ത്തി. ടെ​​​ൻ​​​ഡ​​​ർ പ​​​ര​​​സ്യ​​​ത്തി​​​ൽ വീ​​​ഴ്ച​​​യു​​​ണ്ടാ​​​യ​​​തോ​​​ടെ സ്റ്റോ​​​ർ പ​​​ർ​​​ച്ചേ​​​സ് മാ​​​നു​​​വ​​​ലി​​​ൽ ഇ​​​ള​​​വു​​​ വ​​​രു​​​ത്തി സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. പ്രീ ​​​ബി​​​ഡ് മീ​​​റ്റിം​​​ഗി​​​ൽ 12 ക​​​ന്പ​​​നി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. ഇ​​​തി​​​ൽ ര​​​ണ്ടു ക​​​ന്പ​​​നി​​​ക​​​ൾ ഒ​​​ഴി​​​കെ മ​​​റ്റു​​​ള്ള​​​വ വി​​​ട്ടു​​​നി​​​ന്ന​​​തു സം​​​ശ​​​യം ജ​​​നി​​​പ്പി​​​ക്കു​​​ന്നെ​​​ന്നു വി​​​ജി​​​ല​​​ൻ​​​സ് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. ആ​​​ദ്യ എ​​​സ്റ്റി​​​മേ​​​റ്റി​​​ല്‍ 1.7 കോ​​​ടി രൂ​​​പ​​​യ്ക്കു ടാ​​​ബ്‌​​​ല​​​റ്റു​​​ക​​​ൾ വാ​​​ങ്ങേ​​​ണ്ടി​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ പി​​​ന്നീ​​​ട​​​ത് 47.94 കോ​​​ടി​​​യാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ചു. 28 ഇ​​​ര​​​ട്ടി​​​യോ​​​ളം വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യി.

ആ​​​ദ്യ എ​​​സ്റ്റി​​​മേ​​​റ്റി​​​ൽ ആ​​​ർ​​​ടി​​​കെ മെ​​​ഷീ​​​ൻ ഒ​​​രു യൂ​​​ണി​​​റ്റി​​​ന് 11 ല​​​ക്ഷം വ​​​ച്ച് 1000 എ​​​ണ്ണം വാ​​​ങ്ങാ​​​ൻ 110 കോ​​​ടി​​​യാ​​​ണ് തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. യൂ​​​ണി​​​റ്റ് ഒ​​​ന്നി​​​ന് 14.32 ല​​​ക്ഷം വ​​​ച്ച് 143 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ത്തി. 56 കോ​​​ടി​​​ക്കു വാ​​​ങ്ങാ​​​നി​​​രു​​​ന്ന ഇ​​​ടി​​​എ​​​സ് മെ​​​ഷീ​​​നു​​​ക​​​ളു​​​ടെ വി​​​ല പി​​​ന്നീ​​​ട് 98.25 കോ​​​ടി​​​യാ​​​യി. 289.5 കോ​​​ടി​​​യു​​​ടെ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങി​​​യ​​​ത് ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​തെ​​​യാ​​​ണെ​​​ന്നും ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വ​​​ൻ​​​തോ​​​തി​​​ൽ കേ​​​ടാ​​​യ​​​ത് ഗു​​​ണ​​​നി​​​ല​​​വാ​​​രം സം​​​ബ​​​ന്ധി​​​ച്ച സം​​​ശ​​​യ​​​മു​​​ണ്ടാ​​​ക്കു​​​ന്നെ​​​ന്നും വി​​​ജി​​​ല​​​ൻ​​​സ് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; പ​ത്മ​കു​മാ​റി​ന്‍റെ വി​ദേ​ശ​യാ​ത്ര​ക​ൾ അ​ന്വേ​ഷി​ക്കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ അ​റ​സ്റ്റി​ലാ​യ ദേ​വ​സ്വം മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​ന്‍റെ വി​ദേ​ശ യാ​ത്ര​ക​ൾ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷി​ക്കും.

എ​സ്ഐ​ടി പ​ത്മ​കു​മാ​റി​ന്‍റെ പാ​സ്പോ​ർ​ട്ട്‌ പി​ടി​ച്ചെ​ടു​ത്തു. യാ​ത്ര​ക​ളു​ടെ ല​ക്ഷ്യം, കൂ​ടി​ക്കാ​ഴ്ച​ക​ൾ എ​ന്നി​വ​യാ​ണ് അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സം പ​ത്മ​കു​മാ​റി​ന്‍റെ ആ​റ​ന്മു​ള​യി​ലെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്നു. വീ​ട്ടി​ൽ നി​ന്ന് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ൾ എ​സ്ഐ​ടി പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. താ​ൻ പ്ര​സി​ഡ​ന്‍റാ​കു​ന്ന​തി​ന് മു​മ്പ് ത​ന്നെ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ശ​ബ​രി​മ​ല​യി​ൽ ന​ല്ല സ്വാ​ധീ​ന​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ മൊ​ഴി.

താ​നെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ​ക്ക് ബോ​ർ​ഡി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ​ക്കും അ​റി​വു​ണ്ടാ​യി​രു​ന്നു​വെ​ന്നും പ​ത്മ​കു​മാ​ർ മൊ​ഴി ന​ൽ​കി.

Kerala

ക്ഷേ​ത്ര​ങ്ങ​ളി​ലെ ത​ട്ടി​പ്പും വെ​ട്ടി​പ്പും അ​ന്വേ​ഷി​ക്കാ​ന്‍ ദേ​വ​സ്വം വി​ജി​ല​ന്‍​സി​ന്‍റെ നീ​ക്കം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​ക്കൊ​ള്ള പു​റ​ത്തു​വ​ന്ന​തോ​ടെ ക്ഷേ​ത്ര​ങ്ങ​ളി​ലെ ക്ര​മ​ക്കേ​ടു​ക​ളെ​പ്പ​റ്റി​യു​ള്ള അ​ന്വേ​ഷി​ക്കാ​ൻ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ്. വ​ഴി​പാ​ടു​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ള്‍, ക്ഷേ​ത്ര​ങ്ങ​ളി​ലെ പ​ണം യ​ഥാ​സ​മ​യം ബോ​ര്‍​ഡി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ ഒ​ടു​ക്കാ​ത്ത​ത്, ആ​ന​യെ​ഴു​ന്ന​ള്ള​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ത​ട്ടി​പ്പു​ക​ള്‍, ഭൂ​മി ന​ഷ്ട​പ്പെ​ട്ട​ത് തു​ട​ങ്ങി​യ പ​രാ​തി​ക​ളി​ൽ ദേ​വ​സ്വം വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ത്തും.

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള പു​റ​ത്തു​വ​ന്ന​തോ​ടെ നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ ആ​രോ​പ​ണ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. ദേ​വ​സ്വം വി​ജി​ല​ന്‍​സ് ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യാ​ലും ബോ​ര്‍​ഡി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​കാ​റി​ല്ല. ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​ടെ ഇ​ട​പെ​ട​ലി​ല്‍ കേ​സ് ഒ​തു​ക്കും.

എ​ന്നാ​ല്‍,ശ​ബ​രി​മ​ല​യി​ലെ ത​ട്ടി​പ്പു പു​റ​ത്തു​വ​രു​ക​യും ഹൈ​ക്കോ​ട​തി ഇ​ട​പെ​ടു​ക​യും ചെ​യ്ത​തോ​ടെ പ​രാ​തി​ക​ള്‍​ക്കെ​തി​രേ ദേ​വ​സ്വം ബോ​ര്‍​ഡി​ന് ഇ​നി​യ​ങ്ങോ​ട്ട് മൗ​ന​വും ഒ​തു​ക്ക​ലും തു​ട​രാ​നാ​വി​ല്ല. ക്ര​മ​ക്കേ​ടു​ക​ള്‍ സം​ബ​ന്ധി​ച്ചും ജീ​വ​ന​ക്കാ​ര്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മെ​തി​രേ​യും മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ മാ​ത്ര​മാ​ണ് ബോ​ര്‍​ഡി​നു മു​ന്നി​ലു​ള്ള​ത്. പ​രാ​തി​ക​ള്‍ കു​റ​വാ​ണ്. എ​ങ്കി​ലും എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്കും.

Latest News

Corehub Up